Tuesday 30 September 2014

29/09/2014

ബ്ലോഗ് ഉദ്ഘാടനം

                  എം.ആര്‍.വി.എച്ച്.എസ്.എസിന്റെ ബ്ലോഗ്  സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി കുഞ്ഞബ്ദുള്ള നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രി ന്‍സിപ്പല്‍  ശ്രീ.കെ.പി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട് . വി. കെ.മഖ്സൂദലി,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. സുധാകരന്‍,   സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.സോഫിയാമ്മ സിറിയക്,സ്റ്റാഫ് സെക്രട്ടറി.രാജേന്ദ്രന്‍ മാസ്റ്റര്‍,എസ്.ഐ.ടി.സി പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 


       സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി. കുഞ്ഞബ്ദുള്ള ബ്ലോഗ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.










 

ക്രിക്കറ്റ് - ജില്ലാ ജേതാക്കള്‍

             ജില്ലാ തല ക്രിക്കറ്റ് മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ചെറുവത്തൂര്‍ ഉപജില്ല ഉപജില്ല ജേതാക്കളായി.ഉപജില്ലാ ടീമില്‍ 9  വിദ്യാര്‍ത്ഥികള്‍ എം.ആര്‍.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളാണ്.


Monday 29 September 2014

സബ് ജില്ലാ സ്കൂള്‍ ഗെയിംസ് ജേതാക്കള്‍

ക്രിക്കറ്റ് (ജൂനിയര്‍)

ശാസ്ത്ര മേള





പ്രവര്‍ത്തി പരിചയ മേള

29/09/2014















Sunday 28 September 2014

മാധ്യമം - വെളിച്ചം പദ്ധതിയുടെ ഉദ്ഘാടനം

ചൊവ്വയില്‍ ത്രിവര്‍ണ്ണ പതാക


കരിയര്‍ ഗൈഡന്‍സ്

            സെപ്‌റ്റംബര്‍ 25: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി , വി.എച്ഛ്.എസ്.സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് ക്ലാസ് നടത്തിയത്.




പച്ചക്കറി വിത്ത് വിതരണം

      സെപ്‌റ്റംബര്‍ 22 ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള സംസ്ഥാന കൃഷിവകുപ്പിന്റെ സൗജന്യ പച്ചക്കറി വിത്ത് വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി. പി.സി ഫൗസിയ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.​എ പ്രസിഡണ്ട് വി.കെ മഖ്സൂദലി അധ്യക്ഷത വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ രാജന്‍ മാസ്‌റ്റര്‍,പ്രമോദ് മാസ്‌റ്റര്‍,അശോകന്‍ മാസ്‌റ്റര്‍ , കൃഷി അസിസ്റ്റന്റ് ശ്രീമതി ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.


ഓണാഘോഷം












വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്രക്കര്‍ സര്‍വ്വീസ്