Tuesday, 7 October 2014

വിഭവ ശേഖരണം ഉദ്ഘാടനം

              ഒക്‌ടോബര്‍ അവസാനവാരം സ്കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ കായിക മേളയുടെ വിജയകരമായ നടത്തിപ്പിന്ന് കായികപ്രേമികളായ പടന്ന നിവാസികളുടെ ആവേശകരമായ പിന്തുണ. വിവിധ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും കായികമേളയ്‌ക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും വിജയികള്‍ക്കായുള്ള ട്രോഫികളും സംഭാവന നല്‍കുന്നതിന്റെ ഉദ്ഘാടനം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു.

1 comment:

  1. കഴിഞ്ഞ വര്‍ഷത്തെ കമന്റില്‍ തന്നെ നില്‍ക്കുകയാണല്ലോ. സ്കൂളിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ബ്ലോഗ് സജീവമാക്കുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete