Sunday 21 June 2015

ലോക പരിസ്ഥിതി ദിനം

ജൂണ്‍ 5

       ലോക പരിസ്ഥിതി ദിനം, പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ പ്ലക്കാര്‍ഡുകളും, പോസ്റ്ററുകളുമായി ഒത്തു ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട്  വി.കെ മഖ്സൂദലി വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്‌മാസ്‌റ്റര്‍ കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ശ്രീമതി സോഫിയാമ്മ സിറിയക്, പി.മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, എ.എന്‍ അശോക്‌കുമാര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment