സ്വാതന്ത്ര്യദിനാഘോഷം
ഓഗസ്‌റ്റ് 15 സമുചിതമായി ആഘോഷിച്ചു. രാവിലെ 9.30ന് അസംബ്ലി ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ശ്രീ കെ.പി അബ്ദുള്ള ദേശീയപതാക ഉയര്‍ത്തി. ഷറഫ് കോളേജ് പ്രിന്‍സിപ്പല്‍ ശ്രീ ഗംഗാധരന്‍ മാസ്‌റ്റര്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി കുഞ്ഞബ്ദുള്ള വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.വിദ്യാര്‍ത്ഥികളും അധ്യാപകരും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.
No comments:
Post a Comment