29/09/2014
ബ്ലോഗ് ഉദ്ഘാടനം
എം.ആര്‍.വി.എച്ച്.എസ്.എസിന്റെ ബ്ലോഗ് സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി കുഞ്ഞബ്ദുള്ള നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രി ന്‍സിപ്പല്‍ ശ്രീ.കെ.പി.അബ്ദുള്ള,പി.ടി.എ പ്രസിഡണ്ട് . വി. കെ.മഖ്സൂദലി,പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ. സുധാകരന്‍, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.സോഫിയാമ്മ സിറിയക്,സ്റ്റാഫ് സെക്രട്ടറി.രാജേന്ദ്രന്‍ മാസ്റ്റര്‍,എസ്.ഐ.ടി.സി പി.ഹരീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്കൂള്‍ മാനേജര്‍ അഡ്വ.ടി.എം.സി. കുഞ്ഞബ്ദുള്ള ബ്ലോഗ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.
No comments:
Post a Comment