Saturday, 27 September 2014

പുകയില വിരുദ്ധ ദിനം

     പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ  ക്ലാസ് നടത്തി.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ.രാജീവന്‍ ക്ലാസ് എടുത്തു.ഹെഡ്‌മാസ്‌റ്റര്‍ ശ്രീ രാജന്‍ മാസ്‌റ്റര്‍,സീനിയര്‍ അസിസ്‌റ്റന്‍റ് സോഫിയാമ്മ ടീച്ചര്‍,അശോകന്‍ മാസ്‌റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ പുകയില വിരുദ്ധ      പ്രതിജ്ഞ ഏറ്റുചൊല്ലി.തുടര്‍ന്ന് പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ചിത്രപ്രദര്‍ശനം നടന്നു.






  
 

No comments:

Post a Comment