Saturday, 27 September 2014

ലോക പരിസ്ഥിതി ദിനം

              ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം സ്കൂളില്‍ സമുചിതമായി ആചരിച്ചു. പരിസ്ഥിതി ദിനത്തോടനു ബന്ധിച്ച്  വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. ക്ലാസ്സടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ പ്ലക്കാര്‍ഡുകള്‍ തയ്യാറാക്കി. സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ ഭാസ്കരന്‍ വെള്ളൂര്‍ ബോധവല്‍ക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു.






No comments:

Post a Comment