Saturday, 27 September 2014

ജുലൈ 3

10 സി ക്ലാസ് നേതൃത്വം നല്കിയ അസംബ്ലി 

              എല്ലാ ആഴ്ചയും ഓരോ ക്ലാസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന അസംബ്ലിക്ക് ഈ ആഴ്ച          10 സി ക്ലാസ് ആണ് നായകത്വം വഹിച്ചത്.  ക്ലാസ് അധ്യാപികയായ സീതാലക്ഷ്മി ടീച്ചര്‍ വിദ്യാര്‍ത്ഥികളെ മുന്നില്‍  നിന്ന് നയിച്ചു. അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ശേഖരിച്ച ലൈബ്രറി പുസ്തകങ്ങള്‍ ലൈബ്രറി ചാര്‍ജ്ജുള്ള അധ്യാപകനായ ഇസ്മയില്‍ മാസ്‌റ്റര്‍ ഏറ്റു വാങ്ങി.

No comments:

Post a Comment