Saturday, 27 September 2014

പ്രവേശനോത്സവം 2014-15





















               2014 ജൂണ്‍ 2 ന് എട്ടാം ക്ലാസ്സിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനോത്സവം നടന്നു.പി.ടി.എ പ്രസിഡണ്ട്  വി.കെ മഖ്സൂദലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ അഡ്വ. ടി.എം.സി കുഞ്ഞബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി, വി.എച്ച്. എസ്.സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും തദവസരത്തില്‍ നടന്നു.സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി അംഗം ശ്രീ. ഷംസുദ്ദീന്‍ ഹാജി.കെ.എം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം നല്‍കി.സ്കൂള്‍ പ്രിന്‍സിപ്പല്‍  ശ്രീ കെ.പി.അബ്ദുള്ള ,ഹെഡ്‌മാസ്‌റ്റര്‍ ശ്രീ കെ.രാജന്‍, മുന്‍ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ ടി.മാധവന്‍, പി.ടി.എ വൈസ് പ്രസിഡണ്ട് സുധാകരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് റഹ്‌മത്ത്  പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

No comments:

Post a Comment