സയന്‍സ് ക്ലബ് ഉദ്ഘാടനം
സ്കൂള്‍ സയന്‍സ് ക്ലബ് ഉദ്ഘാടനം സയന്‍സ് ക്ലബ്ബ് ജില്ലാസെക്രട്ടറി ശ്രീ ജയചന്ദ്രന്‍ മാസ്‌റ്റര്‍ നിര്‍വ്വഹിച്ചു.ഹെഡ്മാസ്‌റ്റര്‍ ശ്രീ രാജന്‍ മാസ്‌റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.സീനിയര്‍ അസിസ്‌റ്റന്റ് സോഫിയ ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി രാജേന്ദ്രന്‍ മാസ്‌റ്റര്‍,മനോജ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment