Sunday, 28 September 2014

എന്റെ പിറന്നാള്‍ പുസ്തകം

           വര്‍ഷങ്ങളായി സ്കൂളില്‍ നടന്നു വരുന്ന പദ്ധതിയാണ് എന്റെ പിറന്നാള്‍ പുസ്തകം. ഈ വര്‍ഷം ഓഗസ്‌റ്റ് 15ന് പിറന്നാള്‍ ആഘോഷിച്ച 8 എ ക്ലാസ്സിലെ ഷരീബ എന്ന കുട്ടി ഹെഡ്‌മാസ്‌റ്ററെ തന്റെ പിറന്നാള്‍ പുസ്തകം ഏല്പിക്കുന്നു.

No comments:

Post a Comment