Sunday, 28 September 2014

പി . ടി . എ ജനറല്‍ ബോഡി

          ഓഗസ്‌റ്റ് 19 ചൊവ്വാഴ്ച പി.ടി.എയുടെ വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നു. പി.ടി.എ പ്രസിഡണ്ട് വി.കെ മഖ്സൂദലി അദ്ധ്യക്ഷത വഹിച്ചു.      ഹെഡ്‌മാസ്‌റ്റര്‍ കെ.രാജന്‍ മാസ്‌റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.       പ്രിന്‍സിപ്പല്‍ കെ.പി അബ്ദുള്ള, സോഫിയാമ്മ ടീച്ചര്‍, സുനില്‍ മാസ്‌റ്റര്‍, രാജേന്ദ്രന്‍ മാസ്‌റ്റര്‍ എന്നിവര്‍ സംസാരിച്ചു.   എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദന സന്ദേശം പി.ടിഎ പ്രസിഡണ്ട് വി.കെ മഖ്സൂദലി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് കൈമാറി.



No comments:

Post a Comment